2025 ഡിസംബർ 31 നു മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽഅക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ആസൂത്രണ സമിതി

 

പഞ്ചായത്ത് ആസൂത്രണ സമിതി

ആസൂത്രണ സമിതിയുടെ ലക്ഷ്യം:
പഞ്ചായത്തിന്‍റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും ചെയ്യുന്ന പ്രധാന സമിതിയാണിത്. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്‍റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ ഈ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
1. അന്നമ്മവർഗീസ് പ്രസിഡന്‍റ്
2. കെ.ജെ തോമസ് കട്ടയ്ക്കൽ വൈസ് ചെയര്‍മാന്‍ 
3. ഡയസ് മാത്യു കോക്കാട്ട് വൈസ് പ്രസിഡന്‍റ്
4. വിഭന്യ വിജയൻ വികസന കാര്യ ചെയര്‍പേഴ്സണ്‍
5. മേഴ്സി സെബാസ്റ്റ്യൻ ആരോഗ്യം, വിദ്യാഭ്യാസം ചെയര്‍പേഴ്സണ്‍
6. അബ്ദുൾ അസീസ് ക്ഷേമകാര്യ ചെയർമാൻ
7. റാണി എസ്. സെക്രട്ടറി & കണ്‍വീനര്‍
8. കെ.കെ ശശികുമാർ മെമ്പർ
9. കെ.എ സിയാദ് മെമ്പർ
10. സിബി ശൌര്യാകുഴി മെമ്പർ
11. രഞ്ജിത്ത് കുര്യൻ മെമ്പർ
12. എ.വി വിനീഷ്  മെമ്പർ
13. ഇബ്രാഹിംകുട്ടി