പാറത്തോട് ഗ്രാപഞ്ചായത്തിലെ കേരളോത്സവത്തോനുബന്ധിച്ചുള്ള കലാ-കായിക മത്സരങ്ങൾ നവംബർ 14, 15 തീയതികളിൽ നടത്തപ്പെടുന്നു.
മുൻ പ്രസിഡന്‍റുമാർ

 

പാറത്തോട്  ഗ്രാമപഞ്ചായത്തിന്‍റെ  രൂപീകരണം മുതൽ വിവിധ കാലഘട്ടങ്ങളിൽ പ്രസിഡന്റുമാരായി സേവനമനുഷ്ഠിച്ച ജനപ്രതിനിധികളുടെ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.

🏛️ പാറത്തോട് ഗ്രാമപഞ്ചായത്ത് - മുൻ പ്രസിഡന്റുമാരുടെ പട്ടിക

ക്രമ നമ്പർപേര്വീട്ടുപേര് / സ്ഥലംഭരണകാലയളവ്
1

വിശ്വൻ ചെറുമലയിൽ

ചെറുമലയിൽ

1957–1963

2

വി.എ. ഡോമിനിക്

വാലുമണ്ണേൽ

1963–1979

3

പി.ജെ. ജോസഫ് കുഞ്ഞ്

കരിപ്പാപറമ്പിൽ

1979–1982

4

ജോസഫ് വാരണം

വാരണത്ത്

1983–1986

5

ജോസഫ് തൂങ്കുഴി

തൂങ്കുഴിയിൽ

1987–1988

6

കെ. ജെ. തോമസ്

കട്ടക്കൽ, പാലപ്ര

1989–1992, 1995–1997, 2010–2011

7

കെ. ജെ. വർഗീസ്

കല്ലംമാക്കൽ, കൂവപ്പള്ളി

1992–1995, 1997–2000

8

ലിസമ്മ ജോസഫ്

പടിഞ്ഞാറ്റയിൽ

2000–2002

9

ആമിന ബീവി നാസർ

പേയ്ക്കാട്ടുപുരയിടം, ഇടക്കുന്നം പി.ഒ

2002–2003

10

സോഫി ജോസഫ്

ചക്കാശ്ശേരിൽ, വെളിച്ചിയാനി

2003–2004

11

സിസിലിക്കുട്ടി ജേക്കബ്

നെടുമാവിൽ, ചിറ്റടി പി.ഒ

2004–2005

12

ജോസഫ് പടിഞ്ഞാറ്റ

പടിഞ്ഞാറ്റയിൽ, ആനക്കല്ല് പി.ഒ

2005–2006

13

ഡയസ് മാത്യു

കോക്കാട്ട്, ചിറ്റടി പി.ഒ

2006–2007, 2013–2015, 2022–2023

14

എൻ. ജെ. കുര്യാക്കോസ്

ഞൊണ്ടിമാക്കൽ, പാറത്തോട് പി.ഒ

2007–2008

15

പി. ഐ. ഷുക്കൂർ

പുതുപ്പറമ്പിൽ, പാറത്തോട് പി.ഒ

2008–2010

16

എം. എൻ. അപ്പുക്കുട്ടൻ

മുല്ലശ്ശേരിൽ, ഇടക്കുന്നം

2011–2013

17

ജോളി ഡോമിനിക്

നെടുംപറമ്പിൽ, പാലമ്പ്ര പി.ഒ

2015–2017

18

ജയാ ജേക്കബ്

വടക്കേകുന്നുംപുറത്ത്, ചിറ്റടി

2017–2018

19

ബിനു സജീവ്

മുണ്ടക്കൽ, വേങ്ങത്താനം

2018–2020

20

ജോണിക്കുട്ടി ഏബ്രഹാം

മഠത്തിനകം, പാറത്തോട് പി.ഒ

2021–2022

21

വിജയമ്മ വിജയലാൽ

കുന്നുംപുറത്ത്, ചിറ്റടി പി.ഒ

2023–2024

22

കെ. കെ. ശശികുമാർ

കുറുമാക്കൽ, പാലപ്ര

2024–2025

23

അന്നമ്മ വർഗീസ്

തെക്കേപീടികയിൽ, ചോറ്റി

2026 – തുടരുന്നു