ക്ഷേമപെന്‍ഷന്‍ ഗുണഭോക്തൃ പട്ടിക
📌 നിലവിലുള്ള ഗുണഭോക്തൃ പട്ടിക
പാറത്തോട് ഗ്രാമപഞ്ചായത്തിലെ വിവിധ സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷനുകളുടെ നിലവിലുള്ള ഗുണഭോക്തൃ പട്ടികകൾ താഴെ പ്രസിദ്ധീകരിച്ചിരിക്കുന്നു.
👵1. ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ
👵2. ഇന്ദിരാഗാന്ധി ദേശീയ ഡിസെബിലിറ്റി പെൻഷൻ സ്കീം-
മാനസികമായി/ശാരീരികമായി വെല്ലുവിളി നേരിടുന്നവർ
👵 3. കർഷക തൊഴിലാളി പെൻഷൻ
👵4. 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ
വനിതകൾക്കുള്ള പെൻഷൻ
👵5. ദേശീയ വിധവാ പെൻഷൻ