പാറത്തോട് ഗ്രാപഞ്ചായത്തിലെ കേരളോത്സവത്തോനുബന്ധിച്ചുള്ള കലാ-കായിക മത്സരങ്ങൾ നവംബർ 14, 15 തീയതികളിൽ നടത്തപ്പെടുന്നു.
വികസന കാഴ്ചപ്പാട്

സുസ്ഥിരവും സമഗ്രവുമായ വികസനം വഴി ഒരു സ്വാഭിമാനപരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക. ജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയ ബന്ധിതമായി നൽകുക.