പാറത്തോട് ഗ്രാപഞ്ചായത്തിലെ കേരളോത്സവത്തോനുബന്ധിച്ചുള്ള കലാ-കായിക മത്സരങ്ങൾ നവംബർ 14, 15 തീയതികളിൽ നടത്തപ്പെടുന്നു.
പ്രധാന സ്ഥലങ്ങൾ

  • വേങ്ങത്താനം വെള്ളച്ചട്ടം
  • ഊട്ടുപാറ
  • പറത്താനം സീ വ്യൂ
  • ചാമുണ്ഡി ഹിൽസ്