| പാറത്തോട് ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥാപനങ്ങൾ |
| | ക്രമ നം. | സ്ഥാപനത്തിന്റെ പേര് | സ്ഥലം |
| | 1 | കൃഷിഭവൻ | പാറത്തോട് |
| | 2 | മൃഗാശുപത്രി | പാറത്തോട് |
| | 3 | ഫാമിലി ഹെൽത്ത് സെന്റർ | ഇടക്കുന്നം |
| | 4 | ആയുർവേദ ആശുപത്രി | പാറത്തോട് |
| | 5 | ഹോമിയോ ആശുപത്രി | പാറത്തോട് |
| | 6 | സബ് രജിസ്ട്രാർ ഓഫീസ് | കൂവപ്പള്ളി |
| | 7 | കർഷക ഓപ്പൺ മാർക്കറ്റ് | പാറത്തോട് |
| | 8 | കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് | പാറത്തോട് |
| പാറത്തോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന വില്ലേജ് ഓഫീസുകൾ |
| | ക്രമ നം. | സ്ഥാപനത്തിന്റെ പേര് | പരിധിയിൽ വരുന്ന വാർഡുകൾ |
| | 1 | ഇടക്കുന്നം വില്ലേജ് ഓഫീസ് | 1,2,3,4,7,8,9,10,15,16,20,21 |
| | 2 | കൂവപ്പള്ളി വില്ലേജ് ഓഫീസ് | 10,11,12,13,14,15 |
| | 3 | മുണ്ടക്കയം വില്ലേജ് ഓഫീസ് | 1,4,5,6 |
| | 4 | കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസ് | 17,18,19 |
| | പാറത്തോട് ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന പോലീസ് സ്റ്റേഷനുകൾ |
| | ക്രമ നം. | സ്ഥാപനത്തിന്റെ പേര് | പരിധിയിൽ വരുന്ന വാർഡുകൾ |
| | 1 | മുണ്ടക്കയം പോലീസ് സ്റ്റേഷൻ | 1,4,5,6 |
| | 2 | കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ | 2,3,7,8,9,10,11,12,13,14,15,16,17,18,19,20,21 |
| | | | |
| | പാറത്തോട് ഗ്രാമപഞ്ചായത്തിലെ പോസ്റ്റോഫീസുകൾ |
| | ക്രമ നം. | സ്ഥാപനത്തിന്റെ പേര് | സ്ഥലം |
| | 1 | പോസ്റ്റോഫീസ് പാറത്തോട് | |
| | 2 | പോസ്റ്റോഫീസ് ചിറ്റടി | |
| | 3 | പോസ്റ്റോഫീസ് വേങ്ങത്താനം | |
| | 4 | പോസ്റ്റോഫീസ് ഊരയ്ക്കനാട് | |
| | 5 | പോസ്റ്റോഫീസ് ഇടക്കുന്നം | |
| | 6 | പോസ്റ്റോഫീസ് കൂവപ്പള്ളി | |
| | 7 | പോസ്റ്റോഫീസ് പാലമ്പ്ര | |
| | 8 | പോസ്റ്റോഫീസ് ആനക്കല്ല് | |
| | | | |
| | പാറത്തോട് ഗ്രാമപഞ്ചായത്തിലെ കോളേജുകൾ |
| | ക്രമ നം. | സ്ഥാപനത്തിന്റെ പേര് | സ്ഥലം |
| | 1 | സെന്റ് ഡോമിനിക്സ് കോളേജ് | പൊടിമറ്റം |
| | 2 | സെന്റ് ആന്റണീസ് പബ്ലിക്ക് സ്കൂൾ & കോളേജ് | ആനക്കല്ല് |
| | പാറത്തോട് ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾ |
| | ക്രമ നം. | സ്ഥാപനത്തിന്റെ പേര് | സ്ഥലം |
| | 1 | ആൽഫീൻ പബ്ലിക്ക് സ്കൂൾ | പാറത്തോട് |
| | 2 | മേരിമാതാ പബ്ലിക്ക് സ്കൂൾ | ഇടക്കുന്നം |
| | 3 | സെന്റ് ജോസഫ് എൽ.പി.എസ് | പൊടിമറ്റം |
| | 4 | സെന്റ് ജോസഫ് എൽ.പി.എസ് | വെളിച്ചിയാനി |
| | 5 | പാലാമ്പടം എൽ.പി.എസ് | ചോറ്റി |
| | 6 | പി.ജി.ജി.എം യു.പി.എസ് | പഴുമല |
| | 7 | ഗവ.ഹയർ സെക്കൻഡറി സ്കൂൾ | ഇടക്കുന്നം |
| | 8 | അസംപ്ഷൻ എച്ച്.എസ് | പാലമ്പ്ര |
| | 9 | ജി.എം. എച്ച്.എസ് | പാറത്തോട് |
| | പാറത്തോട് ഗ്രാമപഞ്ചായത്തിലെ ആശുപത്രികൾ |
| | ക്രമ നം. | സ്ഥാപനത്തിന്റെ പേര് | സ്ഥലം |
| | 1 | മേരിക്യൂൻസ് മിഷൻ ഹോസ്പിറ്റൽ | പാലമ്പ്ര |
| | 2 | ഹൈറേഞ്ച് ഹോസ്പിറ്റൽ | പാറത്തോട് |
| | 3 | ഹോളി ക്രോസ് മെന്റൽ ഹെൽത്ത് കെയർ & ഹോസ്പിറ്റൽ | കൂവപ്പള്ളി |
| | 4 | ഫാമിലി ഹെൽത്ത് സെന്റർ | ഇടക്കുന്നം |
| | 5 | ആയുർവേദ ആശുപത്രി | പാറത്തോട് |
| | 6 | ഹോമിയോ ആശുപത്രി | പാറത്തോട് |
| | 7 | മൃഗാശുപത്രി | പാറത്തോട് |
| | പാറത്തോട് ഗ്രാമപഞ്ചായത്തിലെ സബ്ബ്സെന്ററുകൾ |
| | ക്രമ നം. | സ്ഥാപനത്തിന്റെ പേര് | സ്ഥലം |
| | 1 | സബ്ബ്സെന്റർ ഇടക്കുന്നം | |
| | 2 | സബ്ബ്സെന്റർ പാലമ്പ്ര | |
| | 3 | സബ്ബ്സെന്റർ മാങ്ങാപ്പാറ | |
| | 4 | സബ്ബ്സെന്റർ പഴൂത്തടം | |