പാറത്തോട് ഗ്രാപഞ്ചായത്തിലെ കേരളോത്സവത്തോനുബന്ധിച്ചുള്ള കലാ-കായിക മത്സരങ്ങൾ നവംബർ 14, 15 തീയതികളിൽ നടത്തപ്പെടുന്നു.
ഡാറ്റാ ബാങ്ക്

 

               തണ്ണീര്‍ത്തട ഡാറ്റാബാങ്ക്

     2008-ലെ കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം കോരുത്തോട് ഗ്രാമപഞ്ചായത്തിൽ 31-10-2017 ലെ സർക്കാർ ഉത്തരവ് നമ്പർ (സാധാ) നം. 4592/2017/റവന്യൂ പ്രകാരമുളള നടപടിക്രമങ്ങൾ പൂർത്തിയാക്കി, 14.03.2024 തീയ്യതിയിലെ ഭരണസമിതി യോഗത്തിന്റെ 1(5)-ാം നമ്പർ തീരുമാനപ്രകാരം പാറത്തോട് ഗ്രാമപഞ്ചായത്തിൽ 2008-ലെ കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം നെൽവയലുകളോ തണ്ണീർത്തടങ്ങളോ നിലവിലില്ലായെന്ന് വിജ്ഞാപനം ചെയ്ത ഡാറ്റാബാങ്ക് താഴെ നൽകുന്നു.

  • വിജ്ഞാപനം