VB-G RAM G VGPP ട്രെയിനിംഗ്

VB-G RAMG , VGPP അഞ്ചുവർഷത്തേക്കുള്ള  വാർഡ് വികസനത്തിന്‍റെ കരടുരേഖ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നതിനെക്കുറിച്ച് പഞ്ചായത്ത് അംഗങ്ങൾക്കുള്ള  പരിശീലനം 31/10/2026 ൽ നടത്തി. 

VB-G RAM G VGPP ട്രെയിനിംഗ്