ടെണ്ടർ / ലേലപരസ്യം
June 1, 2026
📢 ലേലം / കൊട്ടേഷൻ
പാറത്തോട് പഞ്ചായത്തിൽ ഉപയോഗ ശൂന്യമായ ആക്രിസാധനങ്ങൾ പരസ്യമായി ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽകൂട്ടുവാൻ തീരുമാനിച്ചിരിക്കുന്നു.
ലേലം 17/09/2026 തീയതി 12 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തപ്പെടുന്നു.
📌 വിശദവിവരങ്ങൾ ഗ്രാമപഞ്ചായത്തിൽ നിന്നും നേരിട്ടും, https://tender.lsgkerala.gov.in എന്ന വെബ് സൈറ്റിൽ വിൻഡോ നമ്പർ G282123/2026 ൽ നിന്നും ലഭിക്കുന്നതാണ്.