2025 ഡിസംബർ 31 നു മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽഅക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വെബ്സൈറ്റ് ഉദ്ഘാടനം

September 10, 2026

പാറത്തോട് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് 10/09/2026 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ബഹു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.അന്നമ്മ വർഗീസ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.

വെബ്സൈറ്റ് ഉദ്ഘാടനം