ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
ഭൂപടം - 2015

പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ വാർഡ് വിഭജന ഭൂപടം ആണ്. ഈ ഭൂപടപ്രകാരം പഞ്ചായത്ത് 15 വാർഡുകളായി വിഭജിച്ചിരിക്കുന്നു. പ്രധാനമായും ദേശീയപാത (NH 220), വനപ്രദേശങ്ങൾ, നദികൾ, തോടുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ അതിർത്തികൾ നിർണയിച്ചിരിക്കുന്നത്.

Map 2015