ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
ഓഡിറ്റ് റിപോർട്ട് 2024-25

പാറത്തോട് ഗ്രാമപഞ്ചായത്ത് 2024-25 ഓഡിറ്റ് റിപ്പോർട്ടിന്റെ സംക്ഷിപ്ത വിവരണം

പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ ധനകാര്യ പത്രികയെ അടിസ്ഥാനമാക്കി കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിൽ പഞ്ചായത്തിന്റെ ധനകാര്യ ഇടപാടുകൾ, പദ്ധതിനിർവഹണം, ഫണ്ട് വിനിയോഗം, നികുതി പിരിവ്, പൊതുമരാമത്ത് പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയിട്ടുണ്ട്.

പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ ധനകാര്യ നില പൊതുവേ തൃപ്തികരമാണെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നിരുന്നാലും അക്കൗണ്ടിംഗ് രേഖകളുടെ പരിപാലനം, ഫണ്ട് വിനിയോഗം, നികുതി നിർണ്ണയം, പദ്ധതി നിർവഹണം എന്നിവയിൽ നിരവധി അപാകതകൾ കണ്ടെത്തിയിട്ടുണ്ട്. ഇവ പരിഹരിച്ച് സാമ്പത്തിക നിയന്ത്രണവും പദ്ധതിനിർവഹണ കാര്യക്ഷമതയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഓഡിറ്റ് വകുപ്പ് നിർദ്ദേശിക്കുന്നു.

  • Audit report 2024-25