2025 ഡിസംബർ 31 നു മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽഅക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പൊതുസ്ഥാപനങ്ങൾ

പാറത്തോട് ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥാപനങ്ങൾ
 ക്രമ നം.സ്ഥാപനത്തിന്റെ പേര്സ്ഥലം
 1കൃഷിഭവൻ പാറത്തോട്
 2മൃഗാശുപത്രി പാറത്തോട്
 3ഫാമിലി ഹെൽത്ത് സെന്റർഇടക്കുന്നം
 4ആയുർവേദ ആശുപത്രി പാറത്തോട്
 5ഹോമിയോ ആശുപത്രി പാറത്തോട്
 6സബ് രജിസ്ട്രാർ ഓഫീസ് കൂവപ്പള്ളി
 7കർഷക ഓപ്പൺ മാർക്കറ്റ് പാറത്തോട്
 8കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് പാറത്തോട്
പാറത്തോട് ഗ്രാമപഞ്ചായത്ത്  പരിധിയിൽ വരുന്ന വില്ലേജ് ഓഫീസുകൾ
 ക്രമ നം.സ്ഥാപനത്തിന്റെ പേര്പരിധിയിൽ വരുന്ന വാർഡുകൾ
 1ഇടക്കുന്നം വില്ലേജ് ഓഫീസ്1,2,3,4,7,8,9,10,15,16,20,21
 2കൂവപ്പള്ളി വില്ലേജ് ഓഫീസ്10,11,12,13,14,15
 3മുണ്ടക്കയം വില്ലേജ് ഓഫീസ്1,4,5,6
 4കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസ്17,18,19
 പാറത്തോട് ഗ്രാമപഞ്ചായത്ത്  ഉൾപ്പെടുന്ന പോലീസ് സ്റ്റേഷനുകൾ
 ക്രമ നം.സ്ഥാപനത്തിന്റെ പേര്പരിധിയിൽ വരുന്ന വാർഡുകൾ
 1മുണ്ടക്കയം പോലീസ് സ്റ്റേഷൻ1,4,5,6
 2കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ2,3,7,8,9,10,11,12,13,14,15,16,17,18,19,20,21
    
 പാറത്തോട് ഗ്രാമപഞ്ചായത്തിലെ പോസ്റ്റോഫീസുകൾ
 ക്രമ നം.സ്ഥാപനത്തിന്റെ പേര്സ്ഥലം
 1പോസ്റ്റോഫീസ് പാറത്തോട്  
 2പോസ്റ്റോഫീസ് ചിറ്റടി 
 3പോസ്റ്റോഫീസ് വേങ്ങത്താനം 
 4പോസ്റ്റോഫീസ് ഊരയ്ക്കനാട് 
 5പോസ്റ്റോഫീസ് ഇടക്കുന്നം 
 6പോസ്റ്റോഫീസ് കൂവപ്പള്ളി 
 7പോസ്റ്റോഫീസ് പാലമ്പ്ര 
 8പോസ്റ്റോഫീസ് ആനക്കല്ല് 
    
 പാറത്തോട് ഗ്രാമപഞ്ചായത്തിലെ കോളേജുകൾ
 ക്രമ നം.സ്ഥാപനത്തിന്റെ പേര്സ്ഥലം
 1സെന്റ് ഡോമിനിക്സ് കോളേജ് പൊടിമറ്റം
 2സെന്റ് ആന്റണീസ് പബ്ലിക്ക് സ്കൂൾ & കോളേജ്ആനക്കല്ല്
 പാറത്തോട് ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾ
 ക്രമ നം.സ്ഥാപനത്തിന്റെ പേര്സ്ഥലം
 1ആൽഫീൻ പബ്ലിക്ക് സ്കൂൾപാറത്തോട്
 2മേരിമാതാ പബ്ലിക്ക് സ്കൂൾഇടക്കുന്നം
 3സെന്റ് ജോസഫ് എൽ.പി.എസ് പൊടിമറ്റം
 4സെന്റ് ജോസഫ് എൽ.പി.എസ് വെളിച്ചിയാനി
 5പാലാമ്പടം എൽ.പി.എസ് ചോറ്റി
 6പി.ജി.ജി.എം യു.പി.എസ്പഴുമല
 7ഗവ.ഹയർ സെക്കൻഡറി സ്കൂൾഇടക്കുന്നം
 8അസംപ്ഷൻ എച്ച്.എസ്പാലമ്പ്ര
 9ജി.എം. എച്ച്.എസ്പാറത്തോട്
 പാറത്തോട് ഗ്രാമപഞ്ചായത്തിലെ ആശുപത്രികൾ
 ക്രമ നം.സ്ഥാപനത്തിന്റെ പേര്സ്ഥലം
 1മേരിക്യൂൻസ് മിഷൻ ഹോസ്പിറ്റൽപാലമ്പ്ര
 2ഹൈറേഞ്ച് ഹോസ്പിറ്റൽപാറത്തോട്
 3ഹോളി ക്രോസ് മെന്റൽ ഹെൽത്ത് കെയർ & ഹോസ്പിറ്റൽകൂവപ്പള്ളി
 4ഫാമിലി ഹെൽത്ത് സെന്റർഇടക്കുന്നം
 5ആയുർവേദ ആശുപത്രി പാറത്തോട്
 6ഹോമിയോ ആശുപത്രി പാറത്തോട്
 7മൃഗാശുപത്രി പാറത്തോട്
 പാറത്തോട് ഗ്രാമപഞ്ചായത്തിലെ സബ്ബ്സെന്ററുകൾ
 ക്രമ നം.സ്ഥാപനത്തിന്റെ പേര്സ്ഥലം
 1സബ്ബ്സെന്റർ ഇടക്കുന്നം 
 2സബ്ബ്സെന്റർ പാലമ്പ്ര 
 3സബ്ബ്സെന്റർ മാങ്ങാപ്പാറ 
 4സബ്ബ്സെന്റർ പഴൂത്തടം