2025 ഡിസംബർ 31 നു മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽഅക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
തദ്ദേശ സ്ഥാപനത്തിൻ്റെ ആസ്തികൾ

പാറത്തോട് ഗ്രാമപഞ്ചായത്തിലെ റോഡുകൾ, കലുങ്കുകൾ,പാലങ്ങൾ, നടപ്പാതകൾ, കെട്ടിടങ്ങൾ,കുടിവെള്ള പദ്ധതികൾ, ഫർണിച്ചറുകൾ,കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ സചിത്ര സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

  • Detailed report of roads included in the Asteri Register of Parathodu Grama Panchayat
  • Detailed report of the footpath included in the Asteri Register of Parathodu Grama Panchayat
  • Detailed report of buildings included in the heritage register of Parathodu Grama Panchayat
  • Detailed report on culverts and bridges included in the heritage register of Parathodu Grama Panchayat
  • Detailed report of drinking water projects included in the Asteri Register of Parathodu Grama Panchayat