VB-G RAM G പദ്ധതി
VB-G RAM G പദ്ധതി
VB-GRAMG പദ്ധതി
Viksit Bharat – Guarantee for Rozgar and Ajeevika Mission (Gramin)
VB-GRAMG ലക്ഷ്യം
Viksit Bharat – Guarantee for Rozgar and Ajeevika Mission (Gramin). ഗ്രാമീണ വികസനത്തിനും സുതാര്യമായ തൊഴിലുറപ്പ് ഭരണസംവിധാനത്തിനുമുള്ള പുതിയ ചട്ടക്കൂട്.
സുതാര്യത
എല്ലാ പദ്ധതി വിവരങ്ങളും പൊതുജനങ്ങൾക്ക് സുതാര്യമായി ലഭ്യമാക്കുന്നു.
പദ്ധതിയുടെ ഘടന (Structure)
കേന്ദ്ര സർക്കാർ (കേന്ദ്ര തൊഴിലുറപ്പ് കൗൺസിൽ)
സംസ്ഥാന സർക്കാർ (സംസ്ഥാന കൗൺസിൽ)
ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ
പ്രോഗ്രാം ഓഫീസർ
ഗ്രാമപഞ്ചായത്ത് (പ്രധാന നിർവഹണ ഏജൻസി)
തൊഴിലാളികൾ
പദ്ധതി പ്രവർത്തനങ്ങൾ
| പ്രവൃത്തി വിഭാഗം | ഉദാഹരണങ്ങൾ |
|---|---|
| ജലസംരക്ഷണം | കുളങ്ങൾ, ചെക്ക് ഡാമുകൾ, തോടുകൾ |
| കൃഷി വികസനം | കൃഷി അനുബന്ധ സൗകര്യങ്ങൾ, തരിശുഭൂമി കൃഷി |
| ഗ്രാമീണ റോഡുകൾ | ഇടവഴികൾ, കണക്റ്റിവിറ്റി റോഡുകൾ |
| ഹരിത വികസനം | വൃക്ഷതൈ നട്ടുപിടിപ്പിക്കൽ, സാമൂഹിക വനവൽക്കരണം |
| മണ്ണ്-ജല സംരക്ഷണം | ബണ്ട് നിർമ്മാണം, ചരിവ് പ്രദേശങ്ങളിലെ സംരക്ഷണം |