2025 ഡിസംബർ 31 നു മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽഅക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

സംസ്ഥാനം - കേരളം

ജില്ല  - കോട്ടയം 

താലൂക്ക് - കാഞ്ഞിരപ്പള്ളി

സ്ഥലം - പാറത്തോട് 

ആകെ വാർഡുകൾ - 21

വില്ലേജുകൾ - കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, ഇടക്കുന്നം, മുണ്ടക്കയം

അതിരുകൾ

  • തെക്ക്‌ - കാഞ്ഞിരപ്പള്ളിമുണ്ടക്കയം പഞ്ചായത്തുകൾ

  • വടക്ക് -തിടനാട്, പൂഞ്ഞാർപൂഞ്ഞാർ തെക്കേക്കരകൂട്ടിക്കൽ പഞ്ചായത്തുകൾ

  • കിഴക്ക് - മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്തുകൾ

  • പടിഞ്ഞാറ് - കാഞ്ഞിരപ്പള്ളിതിടനാട് പഞ്ചായത്തുകൾ

സ്ഥിതിവിവരക്കണക്കുകൾ

ജില്ല

കോട്ടയം

ബ്ലോക്ക്

കാഞ്ഞിരപ്പള്ളി

വിസ്തീര്ണ്ണം

53.49 ചതുരശ്ര കിലോമീറ്റർ