2025 ഡിസംബർ 31 നു മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽഅക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഐ.എസ്.ഒ സർട്ടിഫിക്കേഷൻ

പാറത്തോട്  ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ നിലവാരത്തിലാണ് പ്രവർത്തിച്ചുവരുന്നത്.