പഞ്ചായത്ത്
പഞ്ചായത്ത്പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : അന്നമ്മ വർഗീസ് പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : ഡയസ് മാത്യു പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി...
അന്നമ്മ വർഗീസ്
പ്രസിഡൻ്റ്
ഡയസ് മാത്യു
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
വിഭന്യ വിജയൻ
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
കെ.എ അബ്ദുൾ അസീസ്
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
മേഴ്സി സെബാസ്റ്റ്യൻ
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
റാണി എസ്
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
സംസ്ഥാനം - കേരളംജില്ല - കോട്ടയം താലൂക്ക് - കാഞ്ഞിരപ്പള്ളിസ്ഥലം - പാറത്തോട് ആകെ വാർഡുകൾ - 21വില്ലേജുകൾ - കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, ഇടക്കുന്നം, മുണ്ടക്കയംഅതിരുകൾതെക്ക് - കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പഞ്ചായത്തുകൾവടക്ക് -തിടനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ പഞ്ചായത്തുകൾകിഴക്ക് - മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്തുകൾപടിഞ്ഞാറ് - കാഞ്ഞിരപ്പള്ളി, തിടനാട് പഞ്ചായത്തുകൾസ്ഥിതിവിവരക്കണക്കുകൾജില്ലകോട്ടയംബ്ലോക്ക്കാഞ്ഞിരപ്പള്ളിവിസ്തീര്ണ്ണം53.49 ചതുരശ്ര കിലോമീറ്റർ